basikan-a-63

ഓയൂർ: ചുങ്കത്തറ എം.എം ഹൗസിൽ എ. ബാസ്ഖാൻ (63) നിര്യാതനായി. വെളിനല്ലൂർ പഞ്ചായത്ത് മുൻ മെമ്പർ, മുസ്ലിം ലീഗ് ജില്ലാ കൗൺസിൽ അംഗം, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ ജോ. സെക്രട്ടറി, ഓയൂർ മുസ്ലിം ജമാഅത്ത് പരിപാലന സമിതി ട്രഷറർ എന്നീനിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ഹുസൈഫ ബീവി. മക്കൾ: അൻസൽഖാൻ, അഫ്സൽഖാൻ, ഷബാന. മരുമക്കൾ: ഷഹീന, ജസീന, അസ്ലം.