തേവലക്കര: മുള്ളിക്കാല കളത്തിൽ വീട്ടിൽ തങ്കപ്പൻപിള്ളയുടെ ഭാര്യ കമലമ്മ (85) നിര്യാതയായി. മകൻ: പരേതനായ വിജയകുമാർ. മരുമകൾ: വത്സല കുമാരി.