
കോയിവിള: കടകരം വീട്ടിൽ ത്രേസ്യ ലോറൻസ് (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കോയിവിള സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബ്രജിറ്റ്, ഫ്രാൻസിസ്, ബർക്കൽസ്, ഫിലോമിന, സെബാസ്റ്റ്യൻ, സീലിയ. മരുമക്കൾ: പരേതനായ ദാസൻ, ജാസി, ശോഭ, ജോൺ, ബീന, ക്ലമന്റ് ബാബു.