madhavanpilla-c-73

ഓയൂർ: മീയ്യണ്ണൂർ കൊട്ടറ കളിലഴികത്ത് തെക്കതിൽ വീട്ടിൽ സി. മാധവൻപിള്ള (73) നിര്യാതനായി. ഭാര്യ: പി. ഗോമതിഅമ്മ. മക്കൾ: ജി. സുനിത, ജി. സുജിത, എം. സുനിൽകുമാർ. മരുമക്കൾ: ജെ. തുളസീധരൻപിള്ള, സജീവ്.