syamaladevi-62

കൊട്ടാരക്കര: നീലേശ്വരം വിവേക് സദനത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ശ്യാമളാ ദേവി (62) നിര്യാതയായി. മക്കൾ: കെ. വിവേക്, ജി. വിനീത. മരുമക്കൾ: ആര്യ, വിഷ്ണു. സഞ്ചയനം 31ന് രാവിലെ 8ന്.