jayadevan-p-87

കൊല്ലം: മങ്ങാട് ഐശ്വര്യ നഗർ - 28 ത്രിവേണിയിൽ പി. ജയദേവൻ (റിട്ട. ടെക്നിക്കൽ അസിസ്റ്റന്റ് റീ സർവേ ഡിപ്പാർട്ട്മെന്റ്, 87) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ആർ. ചന്ദ്രിക. മക്കൾ: ജെ. ബിജു (ജോയിന്റ് സെക്രട്ടറി, ഗവ. സെക്രട്ടേറിയറ്റ്), സി. ഷൈനി (അസി. പ്രൊഫ. ഐ.എച്ച്.ആർ.ഡി), ജെ. സിജു (സീനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ, കൊല്ലം). മരുമക്കൾ: പി.എച്ച്. പ്രതിഭ (പ്രിൻസിപ്പൽ, ജി.എച്ച്.എസ് സ്കൂൾ, പൂവത്തൂർ), എ.എസ്. വിനോദ് (മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ). സഞ്ചയനം 30ന്.