തൃക്കടവൂർ: കുരീപ്പുഴ കീർത്തി നഗർ - 107 കല്ലുവിള പുത്തൻവീട്ടിൽ (പേക്കൽ) രാജൻ (60) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: രാജി, രേഖ. മരുമക്കൾ: രാജേഷ്, അഖിൽ. സഞ്ചയനം 31ന് രാവിലെ 7ന്.