പുന്തലത്താഴം: പുത്തൻവിള വീട്ടിൽ എൻ. ഷൺമുഖൻപിള്ള നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ മിനി. മക്കൾ: എസ്. ഹരി, എസ്. ശ്രീക്കുട്ടൻ. സഞ്ചയനം 30ന് രാവിലെ 7ന്.