കാപ്പിൽ കിഴക്ക്: വാത്തിപറമ്പിൽ വീട്ടിൽ പരേതനായ ടി.ഒ. ശാമൂവലിന്റെ (ജോയി) ഭാര്യ ഗ്രേസി ശാമൂവൽ (79) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കാപ്പിൽ സെന്റ് തോമസ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. മകൾ: സൂസൻ ശാമൂവൽ. മരുമകൻ: യോഹന്നാൻ ഡാനിയേൽ.