
ചാത്തന്നൂർ: മീനാട് കിഴക്കിൻ കര കുന്നവിള വീട്ടിൽ ഒ. രാജൻ (93) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടി. മക്കൾ: സുലോചന, ബേബി സുരേഷ് (സുകന്യ ഹോട്ടൽ), ഉണ്ണി, മിനി,പരേതരായ ചന്ദ്രബാബു സരസൻ. മരുമക്കൾ: രാജൻ, അശോകൻ, കുമാരി, വസന്തകുമാരി. സഞ്ചയനം 30ന് രാവിലെ 7ന്.