nancy-varghese-80

ച​വ​റ: കു​ള​ങ്ങ​ര ഭാ​ഗം വ​യ​ലിൽ ക​ട​വിൽ ക​ട​വിൽ വീ​ട്ടിൽ എ. വർ​ഗീ​സിന്റെ ഭാര്യ നാൻ​സി വർ​ഗീ​സ് (80) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇന്ന് ഉച്ചയ്ക്ക് 2ന് കു​ള​ങ്ങ​ര ഭാ​ഗം വേ​ളാ​ങ്ക​ണ്ണി മാ​താ പള്ളി സെ​മ​ത്തേ​രി​യിൽ. മ​ക്കൾ: വി​ല്ലി​ങ്​ടൺ, യേ​ശു​ദാ​സൻ, ശോ​ശാ​മ്മ, അ​നിൽ ലോ​റൻ​സ്. മ​രു​മ​ക്കൾ: സ്റ്റീ​ഫൻ, മെർ​ളിൻ, ജോ​സ്​ഫിൻ, പ്രിൻ​സി.