ഐരക്കുഴി: ശരദാ മന്ദിരത്തിൽ രവീന്ദ്രൻ (80) നിര്യാതനായി. ഭാര്യ: വി. ജോസി. മക്കൾ: ചിത്ര, മിത്ര, ജിത്ത് (കെ.എസ്.ആർ.ടി.സി, ചടയമംഗലം). മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, അഖില രാജ് (ജവഹർ എൽ.പി.എസ് കുറക്കോട്). സഞ്ചയനം 29ന്.