ചാത്തന്നൂർ: വിലവൂർകോണം പുഷ്പവിലാസത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ചെല്ലമ്മഅമ്മ (94) നിര്യാതയായി. മക്കൾ: മണിഅമ്മ, പുഷ്പ, വസന്ത, മിനികുമാരി, ബിനുകുമാർ. മരുമക്കൾ: രാമചന്ദ്രൻപിള്ള, ചന്ദ്രശേഖരപിള്ള, സുദർശൻപിള്ള, വിജയൻപിള്ള.