vasanthakumari-62

പുനലൂർ: കൊച്ചു പ്ലാചേരി രാജ ഭവനത്തിൽ മോഹനന്റെ ഭാര്യ വസന്തകുമാരി (62) നിര്യാതയായി. മക്കൾ: ജയരാജ്, ശ്രീരാജ്. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. സഞ്ചയനം 31ന്.