കാഞ്ഞിരകോട്: ഇടക്കര കലതിവിള മേലതിൽ വീട്ടിൽ റസ്സറ്റ് (85) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കാഞ്ഞിരകോട് സെന്റ് ആന്റണീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റീത്ത. മക്കൾ: ഷിജി, സജി, അജി, ഷീജ. മരുമക്കൾ: സുനിൽ, സരിത, സൗമ്യ, സജു.