കുണ്ടറ: അമ്പിപൊയ്ക നടിയാവിള താഴതിൽ അബ്ദുൽ ഖരീം (70) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് തൃപ്പലഴികം ജുമാ മസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: ജമീല അബ്ദുൽ ഖരീം. മക്കൾ: അൻസർ, അൻവർ, അൻഷാദ്. മരുമകൾ: ഷെമി അൻസർ.