
കൊല്ലം: കന്റോൺമെന്റ് സൗത്ത് നഗർ ഷബാൻ മൻസിലിൽ പരേതനായ നാഗൂർ മീരാൻ സാഹിബിന്റെ (മുൻ കൗൺസിലർ) ഭാര്യ ആരിഫാബീവി (85) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പരേതനായ നൗഷാദ് മീരാൻ, മുഹമ്മദ് ബാഷ (കുടുംബശ്രീ ജില്ലാ മിഷൻ), നജുമുന്നിസ, സാബുന്നിസ. മരുമക്കൾ: ഹസീന, ജാസ്മി, ഷാഹുൽ ഹമീദ് റാവുത്തർ (റിട്ട. ബി.ഡി.ഒ), എം.എ. മജീദ് (സീനിയർ ജേർണലിസ്റ്റ്).