sureendranpilla-n-75

പരവൂർ: തെക്കുംഭാഗം കുണ്ടറ വീട്ടിൽ എൻ. സുരേന്ദ്രൻപിള്ള (റിട്ട. സീനിയർ സൂപ്രണ്ട്, എൻ.സി.സി, 75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ടി.എൽ. പ്രസന്നകുമാരി. മക്കൾ: സുജിത്ത്, ഡോ. അഭയ. മരുമകൻ: ശ്യാം വാസുദേവൻ.