കടയ്ക്കൽ: കുറ്റിക്കാട് ജയമംഗലത്തിൽ വിദ്യാധരൻ (82) നിര്യാതനായി. ഭാര്യ: പരേതയായ പ്രഭാവതി. മക്കൾ: ഷെർളി, ശ്യാം കുമാർ, വി. ഷീന (കെ.എസ്.ആർ.ടി.സി, ചടയമംഗലം). മരുമക്കൾ: നാണുക്കുട്ടൻ (ഇടയന്നൂർ പത്രം ഏജന്റ്), ബിനുകുമാരി, എസ്. ജയപ്രകാശ്.