aliyamma-79

ഇഞ്ചക്കാട്: ആറ്റുപുറത്ത് വീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ഏലിയാമ്മ (79) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10ന് ഇഞ്ചക്കാട് ടി.പി.എം പള്ളി സെമിത്തേരിയിൽ. മക്കൾ: ലേയാമ, തോമസ്, സാബു. മരുമക്കൾ: അശോകൻ, സ്റ്റെല്ല, സാലി.