subash-p-69

കൊല്ലം: സഹൃദയയിൽ ചിറയിൻകീഴ് എസ്.പി മന്ദിരത്തിൽ പരേതനായ പത്മനാഭൻ വൈദ്യന്റെ മകൻ പി. സുഭാഷ് (69) നിര്യാതനായി. ഭാര്യ: എൻ. ജലീല (റിട്ട. അദ്ധ്യാപിക, എം.എച്ച്.എസ്.എസ്). മക്കൾ: ആദർശ്, അഭിഷേക്, അമൃത. മരുമക്കൾ: ഗ്രീഷ്മ, കൃഷ്ണപ്രിയ, നിഖിൽ രവീന്ദ്രൻ. മരണാനന്തര കർമ്മങ്ങൾ 31ന് രാവിലെ 8ന്.