thankachi-74

അഞ്ചൽ: കോമളം വേങ്കോട്ടുകോണത്ത് വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ തങ്കച്ചി (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്.