കിഴക്കേ കല്ലട: കൊടുവിള മാവിലഴികത്ത് വീട്ടിൽ സാജു സാമുവേൽ (54) നിര്യാതനായി. സി - ആപ്ട് കൊല്ലം ഓഫീസിലെ ഉദ്യോഗസ്ഥനാണ്. സംസ്കാരം പിന്നീട്. ഭാര്യ: ബിനു. മകൻ: എബിൻ സാമുവേൽ.