ഓടനാവട്ടം: ചെപ്ര പുരമ്പിൽ കുമ്പക്കാട്ട് വീട്ടിൽ പി. ഗോപിനാഥൻ (83) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡി. രാധാമണി. മക്കൾ: ജി. സന്തോഷ് കുമാർ, ജി.ആർ. ഷൈനി. മരുമക്കൾ: എസ്. ശ്രീകല, എസ്. മനോജ്. സഞ്ചയനം 31ന് രാവിലെ 8ന്.