
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ 70 വർഷത്തോളം പരികർമ്മിയായിരുന്ന പുത്തൻ വീട്ടിൽ ഇറാനി മൂസ് (കണക്കൻ, 96) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആഗ്നസ്. മക്കൾ: ക്രിസ്റ്റി, ജെമ്മ, ഫാ. സിപ്രിയാൻ, ഫ്രെഡി, ഫ്രീഡ. മരുമക്കൾ: ലീൻബോയ്, ഗ്ലീമ, ആന്റണി.