പുനലൂർ: അഷ്ടമംഗലം പ്ലാന്തോട്ടത്തിൽ വീട്ടിൽ എൻ. അർജ്ജുനന്റെ ഭാര്യ സരോജിനിഅമ്മ (70) നിര്യാതയായി. മക്കൾ: അജിത, അനിത, ജയൻ. മരുമക്കൾ: സുനിൽ കുമാർ, ഉദയകുമാർ, രമ്യ. സഞ്ചയനം 31ന് രാവിലെ 8ന്.