thulasidharan-70

പരവൂർ: നെടുങ്ങോലം രേവതിയിൽ തുളസീധരൻ (70) നിര്യാതനായി. ഭാര്യ: പരതേയായ വാസന്തി. മക്കൾ: ശ്രീജിത്ത്, ശ്രീജിത. മരുമക്കൾ: ശാലു, സൈജു. സഞ്ചയനം 31ന് രാവിലെ 8ന്.