
കിഴക്കേ കല്ലട: പീടികയിൽ ടിജു ഭവനിൽ സി. യോഹന്നാന്റെ (റിട്ട. സൂപ്പർ വൈസർ, കെ.ഐ.പി, പുനലൂർ) ഭാര്യ ശാന്തമ്മ യോഹന്നാൻ (63) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ടീന, ടിജു (ദുബായ്). മരുമക്കൾ: ടിജു (വിന്റേജ് ഫുഡ്സ് കറ്റാനം), കരോന്ന ടിജു (ദുബായ്).