b

കിഴക്കേക്കല്ലട : ഓണമ്പലത്ത് കഞ്ചാവ് വിൽപന നടത്തിയ യുവാവിനെ കിഴക്കേക്കല്ലട പൊലീസ് അറസ്റ്റുചെയ്തു. പോരുവഴി സ്വദേശിയായ ചാത്താംകുളം ബാബു ഭവനത്തിൽ ബിജീഷ് ( 22 ) ആണ് പിടിയിലായത്.

കിഴക്കേക്കല്ലട സ്റ്റേഷൻ ഹൗസ് ഓഫീസർ സുധീഷ് കുമാറിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർ അനീഷും സംഘവുമാണ്

ചെറിയ പൊതികളിലായി വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവ് സഹിതമാണ് പിടിയിലായത്. പ്രതിക്കെതിരെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം കേസ്സെടുത്തതായി പൊലീസ് അറിയിച്ചു.