samuvel-v-j-69

കൊട്ടാരക്കര: ആറന്മുള ശ്യാം വില്ലയിൽ വി.ജെ. സാമുവൽ (69) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: അംബിക. മക്കൾ: അഡ്വ. ശ്യാം. ജെ. സാം (ഹൈക്കോടതി അഭിഭാഷകൻ), സാം. ജെ. സാം. മരുമക്കൾ: ആതിര ശ്യാം, നീതു സാം.