തൊടിയൂർ: വെളുത്തമണൽ കോട്ടപ്പുറത്ത് വീട്ടിൽ ഗോപിനാഥൻ ചെട്ടിയാർ (70) നിര്യാതനായി. ഭാര്യ: സരോജം. മക്കൾ: മിനി, മായ, മഞ്ജു. മരുമക്കൾ: പരോതനായ രാധാകൃഷ്ണൻ, മനോജ് (സൗദി). മരണാനന്തര ചടങ്ങുകൾ ആഗസ്റ്റ് 13ന് രാവിലെ 10ന്.