prathapan-80

ചണ്ണപ്പേട്ട: പള്ളിത്തേരി ഉമ്മഴികത്ത് വീട്ടിൽ മുൻ സൈനികൻ പ്രതാപൻ (80) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരളമ്മ. മക്കൾ: ബൈജു, സൈജു, ലൈജു. മരുമക്കൾ: ദീപ, സ്വപ്ന, ഫെമി.