പടിഞ്ഞാറെകല്ലട: ഐത്തോട്ടുവ ശിവ മംഗലത്ത് ശിവരാജന്റെ (പൊടിയൻ മുതലാളി) ഭാര്യ ശ്രീദേവി (70 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഡോ. ഷമ്മി, ഷാംജി. മരുമക്കൾ: സ്മിത, പ്രിയ.