ഓയൂർ: പൂയപ്പള്ളി വിളപ്പുറത്ത് ജോൺഭവനിൽ സി. ജോൺ (72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പരേതയായ റോസമ്മ ജോൺ. മക്കൾ: പ്രദീപ്ജോൺ, പ്രിയ കുണ്ടനാനി. മരുമക്കൾ: ജോത്സ്ന ജോസഫ്, ലളിത്കുമാർ.