കുന്നത്തൂർ: ശൂരനാട് വടക്ക് പാതിരിക്കൽ പായിക്കാട്ട് തറയിൽ യശോധരൻ (49) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്. സഹോദരങ്ങൾ: കൃഷ്ണൻ കുട്ടി (അംബേദ്കർ സ്റ്റഡിസെന്റർ), സുരേന്ദ്രൻ (എസ്.ബി.ഐ ലൈഫ്).