ചണ്ണപ്പേട്ട: ഇട്ടിവിള കിഴക്കേതിൽ ചാക്കോച്ചന്റെ ഭാര്യ കുഞ്ഞമ്മ ചാക്കോച്ചൻ (62) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: സിനി ജിജി, മിനി ഷാജി. മരുമക്കൾ: ജിജി, ഷാജി.