പുനലൂർ: ഭരണിക്കാവ് സൗപർണികയിൽ ശശിധരൻപിള്ള (70) നിര്യാതനായി. ഭാര്യ: സി. ശ്യാമളകുമാരി. മക്കൾ: എസ്. അനന്ത്, എസ്. അഞ്ജു. മരുമകൾ: പാർവതി.എൻ. ഹരി. സഞ്ചയനം 31ന് രാവിലെ 7ന്.