sudharshananpilla-54

പുത്തൂർ: തെക്കുംപുറം പെരുമുറ്റത്ത് വീട്ടിൽ സുദർശനൻപിള്ള (54) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പത്മകുമാരി. മക്കൾ: എസ്. സൂരജ്, എസ്. സാന്ദ്ര.