പുത്തൂർ: താഴം കയണ്ടുവിള രശ്മി ശ്രീയിൽ സുധാകരൻ (67) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: സരസ്വതി. മക്കൾ: രശ്മി, രശ്മ. മരുമക്കൾ: സഹവാസ്, ഷിനു.