padmakumari-r-81

കൊട്ടാരക്കര: അവണൂർ പദ്മവിലാസത്തിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ആർ. പദ്മകുമാരി (റിട്ട. അദ്ധ്യാപിക, എ.ഇ.പി.എം എച്ച്.എസ്‌.എസ്‌ ആവണീശ്വരം, 81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്.

മക്കൾ: പി.എൻ. സുജ, പി.എൻ. സന്തോഷ്‌. മരുമകൻ: ജി. രഘുനാഥൻ.