viswbharan-k-75

ചവറ: പുത്തൻകോവിൽ വിമൽ ഭവനിൽ കെ. വിശ്വംഭരൻ (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: വിമൽ, വിജിത. മരുമകൻ: വിജയകുമാർ. സഞ്ചയനം 31ന് രാവിലെ 8ന്.