prabhavathi-72

മതിലിൽ: കല്ലൂർവിള തെക്കതിൽ ലക്ഷ്മണന്റെ ഭാര്യ പ്രഭാവതി (72) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: പരേതയായ സുമ, സന്തോഷ്, അനിൽ കുമാർ. മരുമക്കൾ: ശ്രീലത, സജനി.