omanakumari-60

കൊല്ലം: തെക്കേവിള തെക്കേ നഗർ - 99 പുണർതത്തിൽ പരേതനായ അജയബാബുവിന്റെ ഭാര്യ ഓമനകുമാരി (60) നിര്യാതയായി. സഞ്ചയനം ആഗസ്റ്റ് 3ന് രാവിലെ 7ന്.