amini-john-59

ഓടനാവട്ടം: തുറവൂർ മുട്ടുകോണത്ത് വീട്ടിൽ ജോൺ മാത്യുവിന്റെ ഭാര്യ അമ്മിണി ജോൺ (59) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ജിജോ.എം. ജോൺ, ജിജ.എം. ജോൺ.