renju-g-nair-51

ചാത്തന്നൂർ: ഉളിയനാട് സാഗരിയിൽ പരേതനായ ഗോപാലൻ നായരുടെയും ഗൗരിഅമ്മയുടെയും മകൻ രഞ്ചു.ജി. നായർ (51) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മകൾ: വൈഷ്ണവി.