
ചിറക്കര: കുളത്തൂർകോണം പൊന്നു നിവാസിൽ പരേതനായ തങ്കപ്പൻപിള്ളയുടെ ഭാര്യ പൊന്നമ്മ (82) നിര്യാതയായി. മക്കൾ: മധുസൂദനൻപിള്ള (ചിറക്കര സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം, സി.പി.എം കുളത്തൂർകോണം ബ്രാഞ്ച് സെക്രട്ടറി), മോഹനൻപിള്ള (ബിസിനസ്), ബേബി ഗിരിജ. മരുമക്കൾ: എം. സുധ, എം.പി. സിനി, രാജു. സഞ്ചയനം ആഗസ്റ്റ് 4ന് രാവിലെ 7.30ന്.