പനവേലി: ഇരണൂർ വണ്ടേറ്റിൽ നെല്ലിവിള വീട്ടിൽ കുട്ടപ്പൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസ്വതി. മക്കൾ: രാജു, ശ്രീകുമാരി. മരുമക്കൾ: അശ്വതി, ബിനോയ്.