
കൊല്ലം: ആശ്രാമം കീർത്തി നഗർ - 77 ശ്രീകൃഷ്ണ ഭവനിൽ എൻ.വി. ദിനേശൻ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: അപർണ സുനിൽ, അജിത്ത്. മരുമക്കൾ: സുനിൽകുമാർ, പ്രിയ അജിത്ത്. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 8ന്.