kochukunju-g-86

ചാത്തന്നൂർ: ഉളിയനാട് കാരംകോട് കുരിശുവിള വിട്ടിൽ ജി. കൊച്ചുകുഞ്ഞ് (86) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് ചാത്തന്നൂർ ക്രിസ്തോസ് മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കൾ: ലിസി, സജി, ലാലി, വിനോയി, പരേതനായ സാജൻ. മരുമക്കൾ: രാജു, അനു, ബീന, ജോബ്സൺ, ബിനി.