പന്മന: ചിറ്റൂർ കൊല്ലന്റയ്യത്തിൽ രാമചന്ദ്രൻ (റിട്ട. കെ.എം.എം.എൽ, 75) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അശ്വതി, അമ്പിളി, അശോകൻ. മരുമക്കൾ: സത്യൻ, സുനിൽ കുമാർ, രേഷ്മ. സഞ്ചയനം ആഗസ്റ്റ് 1ന് രാവിലെ 7ന്.